Ads Header

Pages

Mar 23, 2011

ഉറുമി

പൃഥ്വിരാജ് നായകനായി 2010 - ല്‍ പുറത്തിറങ്ങുന്ന മലയാള ചലച്ചിത്രമാണ് ഉറുമി. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്സന്തോഷ് ശിവന്‍  ആണ്. സന്തോഷ് ശിവന്റെ രണ്ടാമത് മലയാള സംവിധാന സംരംഭവുമാണിത്. കൂടാതെ ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമാ നിര്‍മ്മാണകമ്പനിയായ ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.







ഉറുമി വെബ്സൈറ്റ് : http://urumithemovie.com/
ഗാനങ്ങള്‍ 
സംഗീതം ദീപക് ദേവ് 
ട്രെയിലര്‍:


0 പേര്‍ പറഞ്ഞ അഭിപ്രായങ്ങള്‍: