Ads Header

Pages

Mar 7, 2010

വൈക്കം മുഹമ്മദ്‌ ബഷീര്‍


മലയാളികള്‍ക്ക് ഒത്തിരി കഥകള്‍ സമ്മാനിച്ച മഹാനായ മലയാളത്തിന്റെ കഥാകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ സ്മരണകള്‍ക്ക് മുന്നില്‍ ആദരവോടെ പ്രണാമം.19 ജനു1908 വൈക്കം തലയോലപ്പറമ്പില്‍ ജനിച്ച ബേപ്പൂര്‍ സുല്‍ത്താന്‍ ബാല്യകാല സഖി, ന്റുപ്പൂപ്പാക്കൊരാനുണ്ടാര്‍ന്നു, പാത്തുമ്മായുടെ ആട്‌ , മതിലുകള്‍ തുടങ്ങിയ നിരവധി രചനകള്‍ മലയാളിക്ക് സമ്മാനിച്ചു.1982 ല്‍ പത്മശ്രീ നല്‍കി ഭാരതം ഈ കഥാകാരനെ ആദരിച്ചു




0 പേര്‍ പറഞ്ഞ അഭിപ്രായങ്ങള്‍: